The case of the abduction of a popular actress is turning with new revelations by main accused pulsar Suni. After Salim Kumar And Aju Varghese, Laljose supports Dileep on his FB post. <br /> <br />യുവനടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് നടക്കുന്ന വിവാദങ്ങളിൽ നടൻ ദിലീപിനു പിന്തുണയുമായി സംവിധായകൻ ലാൽജോസ്. കഴിഞ്ഞ 26 വർഷങ്ങളായി അറിയാവുന്ന ആളാണ് ദിലീപെന്നും ആരൊക്കെ കരിവാരിത്തേക്കാൻ ശ്രമിച്ചാലും താൻ ദിലീപിനൊപ്പമുണ്ടാകുമെന്നും ലാൽ ജോസ് വ്യക്തമാക്കി.